KOYILANDY DIARY.COM

The Perfect News Portal

കാർ മരത്തിലിടിച്ച് ഏതാനും പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിനു സമീപം കാർ മരത്തിലിടിച്ച് ഏതാനും പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news