KOYILANDY DIARY.COM

The Perfect News Portal

സി.ടി. സ്കാനിംഗ് റിപ്പോർട്ട്‌ നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

അപേക്ഷ ക്ഷണിച്ചു.. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് സി.ടി. സ്കാനിംഗ് റിപ്പോർട്ട്‌ നടത്തുന്നതിന് അംഗീകൃത യോഗ്യതയുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. മുദ്ര വെച്ച താല്പര്യപത്രം ലഭിക്കേണ്ട അവസാന തീയ്യതി 21/11/2022 തിങ്കളാഴ്ച 11 മണിവരെ. വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപെടണമെന്ന് അധികൃതർ അറിയിച്ചു.

Share news