KOYILANDY DIARY.COM

The Perfect News Portal

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ഇ. കെ. സുകുമാരൻ അദ്ധ്യക്ഷത വാഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജിജി കെ തോമസ്, ജില്ല ട്രഷറർ വി. സുനിൽകുമാർ, ആശ്വസ് പദ്ധതി കൺവീനർ എ.വി. എം കബീർ, ജില്ല വൈസ് പ്രസിഡണ്ട് വാഴയിൽ ഇബ്രാഹിം ഹാജി, അമീർ ഷാജി മുഹമ്മദ്, ജില്ല സെക്രട്ടറിമരായ ഓ പി ലത്തീഫ്, ബാബുമോൻ, ബാബു കൈലാസ്, യുത്ത് വിംഗ് സംസ്ഥാന
 സെക്രട്ടറി, മനാഫ് കപ്പാട്,
ജില്ല പ്രസിഡണ്ട് സലിം രാമനാട്ടുകര, ഏകേ പന സമിതി ജില്ല സെക്രട്ടറി, കെ ടി വിനോദ്, ഉണികൃഷണൻ, മേഹനൻ, ഫൈസൽ പയ്യോളി, ബലകൃഷൻ അരങ്ങിൽ, സമീർ വില്ലകണ്ടി, സത്യൻ കൊല്ലം, യുത്ത് വിംഗ് ജില്ല സെക്രട്ടറി ഷൗക്കത്തലി കൊയിലാണ്ടി, വനിത വിംഗ് പ്രസിഡണ്ട് ഷീബ ശിവനന്ദൻ തുടങ്ങയവർ സംസാരിച്ചു.
റിട്ടേണിംഗ് ഓഫീസറായ ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ്സയുടെ നേതൃത്വത്തിൽ നടത്ത തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ഇ കെ സുകുമാരൻ (പ്രസിഡണ്ട്), സുനൈദ് പയ്യോളി (ജനറൽ സിക്രട്ടറി) ഉണ്ണികൃഷണൻ പുക്കാട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news