തിക്കോടി പഞ്ചായത്തിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്-ന് മിന്നും വിജയം

കൊയിലാണ്ടി: തിക്കോടി പഞ്ചായത്തിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡിഎഫ് ന് മിന്നും വിജയം 5-ാം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ്. അംഗം രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഷീബ പുൽപ്പാണ്ടി മിന്നും ലിജഡയം നേടിയത്. വികസന തുർച്ചക്കായി വോട്ട് ചെയ്ത എൽ.ഡി.എഫ്.നെ വിജയിപ്പിച്ച വോട്ടർമാരെ പഞ്ചായത്ത് കമ്മിറ്റി നന്ദി അറിയിച്ചു. ആകെ പോൾ ചെയ്തത് 1343 വോട്ട്. ഇടതു മുന്നണിക്ക് ലഭിച്ചത്. 791. യു.ഡി.എഫ്. 343, ബിജെപി 209, ഭൂരിപക്ഷം : 448.

