KOYILANDY DIARY.COM

The Perfect News Portal

താൽക്കാലിക നിയമനം

കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ HSST കെമിസ്ട്രി, HSS T (Jr) കെമിസ്ട്രി, HSST (Jr) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. അർഹതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി, 9/6/2022 തിയ്യതി 10 മണിക്ക് കൂടി കാഴ്ച്ചക്കായി ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *