മുറംപാത്തി GLP സ്കൂളിൽ പ്രവേശനോത്സവം

കൊയിലാണ്ടി: മുറംപാത്തി GLP സ്കൂളിൽ വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. കോടഞ്ചേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം നല്കുകയും കൂട്ടികളുമായി സംവധിക്കുകയും ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ഷാജി മുട്ടത്ത് കൊടഞ്ചേരി si സാജു സി.സി., സീനിയർ സിവിൽ പോലീസ് ഓഫിസരായ ഡിനോയി മാത്യു, ജനമൈത്രി ബീറ്റ് ഓഫിസർ ജസ്സി മാത്യൂ, ഹെഡ് മാസ്റ്റർ ബെന്നി വി.ജി, PTA മെമ്പർമാർ എന്നിവർ പങ്കെടുത്തു.

