KOYILANDY DIARY.COM

The Perfect News Portal

അയനിക്കാട് മാപ്പിള LP സ്കൂളിൽ പ്രവേശനോത്സവം നടത്തി

പയ്യോളി: അയനിക്കാട് മാപ്പിള എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. ഡിവിഷൻ കൗൺസിലർ അൻവർ കയിരികണ്ടി ഉൽഘടന കർമ്മം നിർവഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി കുട്ടികളെ അഭി സംബോതന ചെയ്തു സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *