താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര
കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠദിന മഹോത്സവം മെയ് 17 ചൊവ്വാഴ്ച (ഇടവം 03 അനിഴം നാളിൽ) ക്ഷേത്രം തന്ത്രി ശ്രീ സുബ്രമണ്ണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ സമുചിതമായി ആചരിക്കും.
രാവിലെ ഗണപതി ഹോമം, മറ്റു ശുദ്ധി ക്രിയകൾ, കലശ പൂജ കണ്ടത്താർ ദേവനു എണ്ണയാടൽ, വൈകീട്ട് ദീപാരാധന, അത്താഴ പൂജ, ഗുരുതി. എണ്ണയാടൽ, മറ്റു വഴിപാടുകൾ എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
