വിദ്യാർത്ഥിയെ കാണാതായതായി പരാതി

കൊയിലാണ്ടി: വിദ്യാർത്ഥിയെ കാണാതായതായി പരാതി. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ Cr.No. 135/22 U/s 57 of KP Act കേസിൽ കാണാതായ ആഷിദ് വയസ്സ് 18/22 S/ o ഇസ്മായിൽ, പുറമടത്തിൽ ഹൌസ്, ചേതലയം PO, സുൽത്താൻ ബത്തേരി, വയനാട് എന്ന വിദ്യാർത്ഥി 09.02.2022 തിയ്യതി വൈകുന്നേരം 6 മണിക്ക് കൊയിലാണ്ടി കൊല്ലം തമീമുൽ അൻസാരി ദഅവ കോളേജിൽ നിന്നും വയനാട്ടിലെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു പോയതിൽ കോളേജിലോ വീട്ടിലോ ഇതു വരെ എത്തിയിട്ടില്ല. ഇയാളെ പറ്റി വല്ല വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ വിവരം അറിയിക്കുക. Ph: 0496 2620236, Mob: 7306221588, 8086036441.

