KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ ഏപ്രില്‍ 14-ന് നടക്കും. ദേവപ്രതിഷ്ഠാ കര്‍മം തിങ്കളാഴ്ച നടന്നു. 14-ന് രാവിലെ ഏഴിനും എട്ടിനുമിടയിലാണ് ധ്വജ പ്രതിഷ്ഠ. രാത്രി ഏഴിന് ഉത്സവത്തിന് കൊടിയേറ്റം.

Share news