KOYILANDY DIARY.COM

The Perfect News Portal

ജു – ജീട്സു ട്രെയിനിങ്ങ് ക്യാമ്പും, റഫറി സെമിനാറും സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ജു – ജീട്സു ട്രെയിനിങ്ങ് ക്യാമ്പും, റഫറി സെമിനാറും സംഘടിപ്പിക്കുന്നു. ജപ്പാൻ ആയോധന കലയായ ജു- ജീട്സു വിൽ കേരള ജു- ജീട് സു അസോസിയേഷനും, കോഴിക്കോട് ജില്ല ജു- ജീട്സു അസോസിയേഷനും സംയുക്തമായി നവംബർ 27, 28 തിയ്യതികളിൽ ബാലുശ്ശേരി നന്മണ്ട യോഷിക്കാൻ അക്കാഡമിയിൽ വെച്ച് ട്രെയിനിങ്ങ് ക്യാമ്പും റഫറി സെമിനാറും സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.  മാസ്റ്റർ ഷൈജേഷ് (ജു- ജീട്സു കോഴിക്കോട് പ്രസിഡണ്ട് ) 8075148865, 9895798553.

Share news

Leave a Reply

Your email address will not be published. Required fields are marked *