Calicut News Koyilandy News ദേശീയ പാത വികസനം: പൂക്കാട് ടൗണിൽ കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി 4 years ago reporter കൊയിലാണ്ടി: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി പൂക്കാട് ടൗണിൽ കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി. 65 വർഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടമാണ് ഇന്നലെ പൊളിക്കാൻ തുടങ്ങിയത്. ഹോട്ടൽ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങളായിരുന്നു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾNext പ്രതിഷേധ പല്ലക്ക് സംഘടിപ്പിച്ചു