കൊയിലാണ്ടി ഹോട്ടലിൽ വെച്ച് പണം വെച്ച് ശീട്ടുകളി: 11 പേർ അറസ്റ്റിൽ 4.75 ലക്ഷം പിടികുടി
കൊയിലാണ്ടി: ഹോട്ടലിൽ വെച്ച് പണം വെച്ച് ശീട്ടുകളി 11 പേർ അറസ്റ്റിൽ 4.75 ലക്ഷം പിടി കുടി. കൊയിലാണ്ടി സി.ഐ.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ നടത്തിയ റെയ്ഡിലാണ് ഇവർപിടിയിലായത്. കൊയിലാണ്ടി.സി.ഐ. എൻ. സുനിൽകുമാർ, എസ്.ഐ. അനൂപ്, ബാബുരാജ്, പി പ്രദീപൻ, എ.എസ് ഐ. അബ്ദുള്ള, ബാബു. മണികണ്ഠൻ, ഒ. കെ. സുരേഷ്, തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

![]() | ReplyReply allForward |
