KOYILANDY DIARY.COM

The Perfect News Portal

പു. ക. സ. നേതൃത്വത്തിൽ ഒ. എൻ. വി.ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഒ. എൻ. വി.ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കൊയിലാണ്ടി പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കെ. വി. അഞ്ജന അദ്ധ്യക്ഷത വഹിച്ചു. മേലൂർ വാസുദേവൻ, സോമൻ കടലൂർ, പി. കെ. ഭരതൻ, മഹമൂദ് മൂടാടി, ഷെറിൻ കാപ്പാട്, പി. കെ. രഘുനാഥ്, റഷീദ് എം. കെ. സുമിത്ത് കായലാട്ട്, അഡ്വ: കെ. സതീശൻ, നവീന സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

Share news