KOYILANDY DIARY.COM

The Perfect News Portal

മരം വീണ് വട് തകർന്നു

കൊയിലാണ്ടി: ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ വെങ്കലുള്ളതിൽ സരോജിനിയുടെ വീടാണ് ശക്തമായ കാറ്റിൻ മരങ്ങൾ വീണ് തകർന്നത്. കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 

Share news

Leave a Reply

Your email address will not be published. Required fields are marked *