Calicut News 10 years ago reporter കൊയിലാണ്ടി : ഹയര്‍ സെക്കണ്ടറി വിഭാഗം വയലിന്‍ വെസ്റ്റേണില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സില്‍വര്‍ഹില്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആര്യ ലക്ഷ്‌മി. കഴിഞ്ഞ മൂന്നു വര്‍ഷമായി ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. Share news Post navigation Previous അറബനമുട്ടില്‍ തിരുവങ്ങൂരിന്റെ കുത്തക തകര്‍ത്ത് സി.കെ.ജി സ്‌ക്കൂള്‍Next Next Post