KOYILANDY DIARY

The Perfect News Portal

ഹയര്‍സെക്കണ്ടറി വഭാഗം നാടന്‍പാട്ട്‌ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച നടുവണ്ണൂര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ശീതള്‍, വിഷ്‌ണു, ദേവിക, ഹൃദ്യ, ഹര്‍ഷിത, അവന്തിക, അവന്യ. കഴിഞ്ഞ 2 വവര്‍ഷമായി ഒന്നാം സ്ഥാനം നേടിവരുന്ന ടീംമിന്റെ പരിശീലകന്‍ രാജീവന്‍, പുളിയന്‍കണ്ടി പ്രജീഷ്‌ എന്നിവര്‍.