കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട് വെച്ച് ബസ് തട്ടി 55 വയസ്സുകാരൻ മരണപ്പെട്ടു, കുപ്പാംപുറത്ത് ഗഫൂർ (55) ആണ് മരണപ്പെട്ടത്. പരേതരായ മൂസയുടെയും, ഖദീജയുടെയും മകനാണ്. സഹോദരിമാർ: ഫാത്തിമ (മന്ദങ്കാവ്), സക്കീന (കുറവങ്ങാട്). മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.