KOYILANDY DIARY.COM

The Perfect News Portal

നെല്ല്യാടി പാലത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

കൊയിലാണ്ടി: നെല്ല്യാടി പാലത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. സായൂജ് (23), സച്ചിൻ (20), രവി കൊയിലോത്തുംപടി (56) , ബിജു ചാലോറ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. KL 56 R 2674, KL 56 K 1211 എന്നീ നമ്പർ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ

Share news