എഞ്ചിനീയറിംഗ് ഇന്‍റേണ്‍സ് അപേക്ഷ ക്ഷണിക്കുന്നു . കൊയി ലാണ്ടി നഗരസഭയിലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി രണ്ട് വര്‍ഷക്കാലയളവിലേക്ക് അഭ്യസ്തവിദ്യരായ പട്ടി കജാതി വിഭാഗത്തില്‍ പെ ട്ടവര്‍ക്ക് തൊ ഴി ല്‍ പരി ശീ ലനം നല്‍കു ന്നു . അം ഗീ കൃ ത സ്ഥാ പനത്തില്‍ നി ന്നും സി വി ല്‍ എഞ്ചിനീ യറിം ഗി ല്‍ ബി ടെ ക്/പോ ളി ഡി പ്ലോ മ/ ഐ.റ്റി .ഐ യോ ഗ്യ തയു ള്ള കൊ യി ലാ ണ്ടി നഗരസഭാ പരി ധി യി ലെ സ്ഥിരം താ മസക്കാ രാ യ പട്ടി കജാ തി വി ഭാ ഗത്തില്‍ പെ ട്ടവര്‍ക്ക് അപേ ക്ഷിക്കാം . തെ രഞ്ഞെ ടു ക്കപ്പെ ടു ന്നവര്‍ക്ക് യഥാ ക്ര മം 10000, 8000, 7000 രൂ പ പ്ര തി മാ സ സ്റ്റൈ പെ ന്‍റ് ലഭിക്കും . അപേ ക്ഷ, ബയോ ഡാ റ്റ, സര്‍ട്ടി ഫിക്കറ്റു കളു ടെ പകര്‍പ്പ് എന്നി വ സഹി തം 14.01.2026 ന് 4 മണിക്ക് മു മ്പാ യി കൊ യി ലാ ണ്ടി നഗരസഭാ ഓഫീ സി ല്‍ സമര്‍പ്പി ക്കേ ണ്ടതാ ണ്. സെ ക്ര ട്ടറി കൊ യി ലാ ണ്ടി നഗരസഭ.



