ചേമഞ്ചേരി കാച്ചിയിൽ കാതിരി ഹാജി (73) നിര്യാതനായി. മയ്യിത്ത് നിസ്കാരം വൈകുന്നേരം 4മണിക്ക് വെങ്ങളം ജുമാ മസ്ജിദിൽ. മക്കൾ: മുഫീദ്, മുംതാസ്, മുബീന, മുഫ്സിന, മരുമക്കൾ:
റഫീഖ് (ബാംഗ്ളൂർ), ബഷീർ (കൊടശ്ശേരി), കാസിം (അദ്ധ്യാപകൻ നോച്ചാട് ഹയർ സെക്കന്ററി സ്കൂൾ), റജീന (നന്തി).