KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി തൊട്ടുമുഖം പള്ളിക്ക് സമീപം ഉസ്മാൻ (ബാവക്ക) നിര്യാതനായി. ഭാര്യ: ദൈനബ, മക്കൾ: നഹീം (SN Cool Bar), റിയാസ് (ഇയ്യാക്ക), ഹസീന, ഇസ്ഹാഖ്. മരുമക്കൾ : ഫാത്തിമ, റാഷി, ആരിഫ് വി. കെ, സുഫിയത്തു. ജനാസ നമസ്കാരം: ഇന്ന് 4/12/2024 ന് ഇശാക്ക് ശേഷം 08:15 ന് വലിയകത്തു പള്ളിയിൽ വെച്ച്.
Share news