KOYILANDY DIARY.COM

The Perfect News Portal

Month: December 2025

. ടാറ്റാ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന്‍റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരം എന്നയാളാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍...

. കൊയിലാണ്ടി: MCF യൂണിറ്റിന് തീപിടിച്ചു. ഇന്നലെ രാത്രി രണ്ടരയോടുകൂടിയാണ് കൊയിലാണ്ടി ആനക്കുളം 4 O ക്ലോക്ക് ഹോട്ടലിനു ഓപ്പോസിറ്റുള്ള MCF യൂണിറ്റിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ...

. വടകര എടച്ചേരി തലായിയിൽ ജീപ്പ് ഇടിച്ച് 60കാരി മരിച്ചു. പുറമേരി സ്വദേശി ശാന്ത ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പ് ഇടിച്ച്...

. ഭാഗ്യതാര BT 35 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും....

. കൊയിലാണ്ടി കണയങ്കോട് കോറോത്ത് മീത്തൽ കുട്ടിമാത (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാരായണി, ബാലകൃഷ്ണൻ, സരോജിനി, ശാരദ, പത്മിനി, വിശ്വനാഥൻ, പരേതരായ വേലായുധൻ,...

. ചേമഞ്ചേരി: കാഞ്ഞിലശേരി കാര്യാണ്ടി മീത്തൽ ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: നളിനി, ചന്ദ്രശേഖരൻ, സതി, ഗീത, പുഷ്പ. മരുമക്കൾ:...

. കൊയിലാണ്ടി: കീഴരിയൂർ വെസ്റ്റ് എംഎൽപി സ്കൂളിൽ നടന്ന് വരുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ്...

. കൊയിലാണ്ടി: ദേശീയപാതയ്ക്കരികിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തോളം രൂപയും രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥന് നൽകി മാതൃകയായി. കൊയിലാണ്ടി അരങ്ങാടത്ത് സിഎം റസ്റ്റോറൻറ് ഉടമ റമീസാണ്...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡിസംബർ 29 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ (70) നിര്യാതനായി. സംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഇലഞ്ഞിപ്പൂക്കൾ, മൈനാകം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. ഭാര്യ: പുഷ്പ....