KOYILANDY DIARY.COM

The Perfect News Portal

Month: December 2025

. സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം...

സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്തുമസ് പുതുവത്സര ഫെയറുകൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഡിസംബർ 31 വരെയാണ്...

കൈതക്കല്‍: കേരള ഗണക കണിശ സഭ മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ രക്ഷാധികാരിയും സംസ്ഥാന കമ്മറ്റി അഗവുമായ രമേശൻ പണിക്കർ പുറാട്ട് കൈതക്കലിന്റെ നിര്യാണത്തിൽ കെ.ജി.കെ.എസ് അനുശോചിച്ചു....

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡിസംബർ 22 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയകാവിൽ ക്ഷേത്രത്തിലെ, ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 21 മുതൽ 28 വരെ നടക്കും. ചടങ്ങിൽ യജ്ഞാചാര്യൻ ബ്രഹ്മശ്രീ പഴേടം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന   ഒപികളും ഡോക്ടർമാരും സേവനങ്ങളും.   . . 1. ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌ ഷമീം  4:00...

. കൊയിലാണ്ടി: കോതമംഗലം വടക്കെ കോമത്ത്കര തിരുമാലക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി. മക്കൾ: സതീശൻ (മോഡികെയർ ഡി പി ഓണർ), പരേതനായ രവി. മരുമക്കൾ:...

. തിരുവനന്തപുരം: വേനലവധിക്കാലത്ത് കുട്ടികൾക്കായി നടത്തുന്ന നിർബന്ധിത ക്ലാസുകൾ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. വേനലവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ സംഘപ്പിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർത്ഥികളിൽ നിന്നും...

. മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം. നിറചിരിബാക്കിയാക്കി ശ്രീനിവാസൻ മടങ്ങി. മൃതദേഹം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിറമിഴികളോടെ അന്ത്യയാത്രയ്ക്ക് സാക്ഷിയായി...

. കോഴിക്കോട് മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തി. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെ മകൻ ആക്രമിക്കാൻ എത്തിയപ്പോൾ കുത്തിയതാണെന്ന് ഇയാൾ...