ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് പറമ്പിൽ വസന്ത (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സുരേഷ് ബാബു, സുജാത , പരേതയായ സുഗത. മരുമക്കൾ: ദയാനന്ദൻ (കോരപ്പുഴ), അശോകൻ...
Month: December 2025
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കേരളത്തിലെ കരട് വോട്ടർ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നത് തിരഞ്ഞെടുപ്പ്...
. കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് നടുറോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു...
. ഡിസംബർ മാസത്തിൽ പല രോഗങ്ങളും നമ്മളെ തേടി എത്താറുണ്ട്. അതുകൊണ്ട് തന്നെ ഈ സമയത്താണ് ആരോഗ്യകാര്യങ്ങൾ കാര്യമായി ശ്രദ്ധിക്കേണ്ടത്. രക്തസമ്മർദം കൂട്ടുന്നത് കഠിനമായ ചൂടും നിർജലീകരണവുമാണ്....
. അങ്കമാലിയിൽ യുവാവിൽ നിന്നും മയക്കുമരുന്ന് പിടികൂടി. അങ്കമാലി കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്....
. തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ...
. വാളയാറില്‍ അതിഥി തൊഴിലാളി രാംനാരായണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ കൂടി കസ്റ്റഡിയില്‍. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും....
. പേരിലും മാനദണ്ഡത്തിലും മാറ്റങ്ങൾ വരുത്തി എൽഎസ്എസ്, യുഎസ്എസ് പരീക്ഷ. പൊതുവിദ്യാലയങ്ങളിൽ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം...
. ആർഎസ്എസ് ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ കരോൾ സംഘടിപ്പിച്ചു. പാലക്കാട് പുതുശേരിയിൽ കഴിഞ്ഞ ദിവസം കുട്ടികളുടെ കരോൾ സംഘത്തിന് നേരെ ആർഎസ്എസ് ആക്രമണം നടത്തിയിരുന്നു. ഇതിൽ...
