KOYILANDY DIARY.COM

The Perfect News Portal

Day: November 28, 2025

കൊയിലാണ്ടി: പെരുവട്ടൂര്‍ ചെട്ടിച്ചിക്കണ്ടി ദയാനന്ദന്‍ (67) നിര്യാതനായി. (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ സീനിയര്‍ സൂപ്രണ്ട്). പരേതരായ കുഞ്ഞിക്കേളപ്പന്‍ വൈദ്യരുടെയും ശ്രീദേവിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക....

കൊയിലാണ്ടി: കൊല്ലം തിരുവാട്ടിൽ ദേവി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മകൻ: മനോജ് കുമാർ. മരുമകൾ: രജിന. സഹോദരൻ: പരേതനായ ബാലൻ നായർ....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും... . . 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am...

. കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനവും ഭാരവാഹികളെ തിരഞ്ഞെടുപ്പും സ്ഥാപക പ്രസിഡണ്ട് അഡ്വ. എം സി ഭട്ടത്തിരിപ്പാട് അനുസ്മരണവും നടത്തി. മുൻ...

. ശരീരഭാരം കുറയ്ക്കുന്നതിനായി പലരും ചെയ്യുന്ന കാര്യമാണ് ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുക എന്നത്. എന്നാല്‍ ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുമ്പോള്‍ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്?. മനുഷ്യ ശരീരത്തിന് എനര്‍ജി...

. ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിൽ ആണ് സംഭവം. ഒന്നര മണിക്കൂറായി കുടുങ്ങി കിടക്കുന്നു. രണ്ടും നാലും വയസുള്ള...

. കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിന് പരിസമാപ്തിയായി. സമാപന സമ്മേളനം എഴുത്തുകാരൻ  സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. എം. ജി....

. കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ കൂളർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ...

. ലോകത്തിലെ ആദ്യത്തെ ഒറ്റ ഡോസ് ഡെങ്കി വാക്സിന് ബ്രസീൽ അധികൃതർ ബുധനാഴ്ച അംഗീകാരം നൽകി. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന താപനില കാരണം കൊതുകുകൾ വഴി പകരുന്ന ഡെങ്കിപ്പനിയുടെ...

. മലപ്പുറം: കരുളായിയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50)നെ ആണ് കരടി ആക്രമിച്ചത്. കാലിനാണ് കരടിയുടെ കടിയേറ്റത്. ഇയാളെ...