KOYILANDY DIARY.COM

The Perfect News Portal

Day: November 8, 2025

കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് ചിന്നൻ (88) നിര്യാതനായി. സംസ്ക്കാരം: ഉച്ചക്ക്ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: മൈജി, മനോജ്, ഷിനോജ്. സഞ്ചയനം: ബുധനാഴ്ച.

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുമായി ബന്ധപ്പെട്ട് ആദ്യ യാത്രയിൽ കുട്ടികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച് വീഡിയോ പങ്കുവച്ചു. ദക്ഷിണ റെയിൽവേയുടെ സോഷ്യൽ മീഡിയ അക്കൗണ്ട്...

. സൈബർ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാട്‌സ്ആപ്പിൽ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ ഫീച്ചർ എത്തുന്നു. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കുക...

. കൊച്ചി: കൊച്ചിയിലെ വാടകവീട്ടിൽ മോഷണം നടന്നുവെന്ന മോൺസൺ മാവുങ്കലിന്റെ പരാതി വ്യാജം എന്ന നിഗമനത്തിൽ പൊലീസ്. വാടകവീട് ഒഴിയാതിരിക്കാനുള്ള മോൺസന്റെ തന്ത്രമാണ് പരാതിക്ക് പിന്നിലെന്നാണ് സംശയം....

. ആഭിചാരക്രിയയ്ക്കായി യുവതിയെ ഉപദ്രവിച്ച കേസിൽ ഭർത്താവും ഭർതൃ പിതാവും അടക്കം മൂന്നുപേർ അറസ്റ്റിൽ. കോട്ടയം മണർക്കാട് തിരുവഞ്ചൂർ സ്വദേശി അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ്, ആഭിചാരക്രിയ...

. ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. കുപ് വാര കേരൻ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ നുഴഞ്ഞുകയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ...

. പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്‌ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ...

. കൊയിലാണ്ടി നഗരസഭ പെരുവട്ടൂർ കുഴിച്ചാൽ നഗർ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ...

. തൃശ്ശൂര്‍: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. ചിത്രകാരി ജസ്‌ന സലീമിനെതിരെയും ആര്‍ എല്‍ ബ്രൈറ്റ് ഇന്‍ എന്ന വ്‌ളോഗര്‍ക്കെതിരെയും കേസെടുത്തു. പടിഞ്ഞാറേ...

. സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 89,480 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയാണ്....