KOYILANDY DIARY.COM

The Perfect News Portal

Day: November 7, 2025

കൊയിലാണ്ടി: പരിസ്ഥിതി പുനസ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ്...

കൊയിലാണ്ടി: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ (AKPA) 41-ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം നവംബർ 11ന് കൊയിലാണ്ടിയിൽ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കൊയിലാണ്ടി ശ്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am...

കൊയിലാണ്ടി കോമത്ത്കര, കണ്ടോത്ത് മീത്തൽ രജിലേഷിൻ്റെ (ആർമി) ഭാര്യ പവിത (38) പൂനെയിൽ നിര്യാതയായി. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം. കുറുവങ്ങാട് പത്മനാഭൻ്റെയും വസന്തയുടെയും മകളാണ്....

. കൊയിലാണ്ടി: പ്രവാസികൾക്കായി നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ തിരിച്ച് വന്ന മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് കുവൈറ്റ് - കേരള മുസ്ലിം അസോസിയേഷൻ കേരള സംസ്ഥാന കമ്മറ്റി പ്രവർത്തക...

. കൊച്ചി: നടി ലക്ഷ്മി ആർ മേനോൻ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആർ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ്...

കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിലെ മീത്തലെ വീട്ടിൽതാഴെ - കൂമൻതോട് കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. നഗരസഭ തനതു ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ...

. മോൻസന്റെ വീട്ടിൽ മോഷണമെന്ന് പരാതി. പുരാവസ്തു തട്ടിപ്പ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ്...

. ദിവസവും ഒരാപ്പിൾ കഴിക്കൂ, ഡോക്ടറെ അകറ്റിനിർത്തൂ’ എന്ന പഴഞ്ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. ആപ്പിൾ ഏറെ പോഷകസമൃദ്ധമായ പഴമാണ്. രോഗപ്രതിരോധ പ്രവർത്തനത്തിനും കൊളാജൻ ഉൽപാദനത്തിനും ആവശ്യമായ വിറ്റമിൻ...

. ഗവേഷണ വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ കേരള സർവകലാശാലയിലെ ഡീനിനെതിരെ പരാതി നല്‍കി വിപിൻ വിജയൻ. ഡീൻ ഡോ. സി എൻ വിജയകുമാരി ജാതി പറഞ്ഞ്...