കൊയിലാണ്ടി നഗരസഭ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി നിർമ്മിച്ച സ്റ്റേജും ഓഡിറ്റോറിയവും സമർപ്പിച്ചു. വിദ്യാർത്ഥികൾക്കും കൊയിലാണ്ടിയിലെ കലാസാംസ്കാരിക പ്രവർത്തകർക്കും വളരെ ഉപകാരപ്രദമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. നഗരസഭ...
Day: November 4, 2025
തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതുപക്ഷം ജയിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കോർപ്പറേഷൻ രൂപം കൊണ്ടതിനുശേഷം മിക്കവാറും സമയങ്ങളിലും ഭരണത്തിലിരുന്നത് ഇടതുപക്ഷ ജനാധിപത്യ...
ചെങ്ങോട്ടുകാവ്: ധീരജവാൻ സുബിനേഷിൻ്റെ 10-ാംമത് രക്തസാക്ഷിത്വ വാർഷികദിനം സമുചിതമായി ആചരിക്കാന്‍ തീരുമാനിച്ചു. ചേലിയ യുവധാര ആർട്ട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2025 നവംബർ 23 ഞായറാഴ്ച...
നെടുമ്പാശ്ശേരിയിൽ കോടികളുടെ ലഹരി വേട്ട. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൾ സമദ് (26) നെയാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പാക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു...
ചേമഞ്ചേരി: കാപ്പാട് തുവ്വക്കോട് ലക്ഷംവീട്ടില്‍ അർജുനൻ (48) നിര്യാതനായി. വി കെ വാസുവിന്‍റെയും. വസുമതിയുടെയും മകനാണ്. ഭാര്യ : ബിന്ദു കക്കാട്ട്. മകൻ : അനന്തു. സഹോദരൻ:...
പയ്യോളി അങ്ങാടി: പരേതനായ തെനങ്കാലിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കദീജ (72) നിര്യാതയായി. മക്കൾ: അഹമ്മദ്, അബ്ദുറഹിമാൻ, മുനീർ, ഹസീന, നൂർജഹാൻ, മരുമക്കൾ: റഫീഖ്. കുഞ്ഞിമൊയ്‌തി. സൗദ, ഹഫ്‌സത്ത്,...
കൊയിലാണ്ടി: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച ശുചിത്വ സംഗമം നഗരസഭാ വൈസ് ചെയർമാന്‍ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 04 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
