KOYILANDY DIARY.COM

The Perfect News Portal

Day: November 3, 2025

കൊയിലാണ്ടി നഗരസഭ ടിഷ്യു കൾച്ചർ വാഴക്കന്ന്, ചട്ടി - വളം  പച്ചക്കറിതൈ വിതരണം ഉദ്ഘാടനം ചെയ്തു. 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 20 ൽ നടന്ന പരിപാടി...

കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ് റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്‍റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകത്തിൽപ്പെട്ടത്. വീടിന്‍റെ ഒരു...

കൊയിലാണ്ടി: കൊല്ലത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു.  താമര മംഗലത്ത് ശാരദയുടെ വീട്ടിലെ കിണറാണ് ഇന്നു പുലർച്ചെ വലിയ ശബ്ദത്തോടുകൂടി ഇടിഞ്ഞു താഴ്ന്നത്. ഏകദേശം 30...

കൊയിലാണ്ടി: ഫിലിം ഫാക്ടറി കോഴിക്കോടിൻ്റെ മൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാര ചടങ്ങ് ചലച്ചിത്ര മേഖലയിലെ പ്രതിഭാധനരെ അണിനിരത്തി പ്രൌഢഗംഭീരമായി. കൊയിലാണ്ടി ടൌൺ ഹാളിൽ വെച്ച് നടന്ന...

2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. തൃശൂര്‍ രാമനിലയത്തില്‍ വൈകിട്ട് 3.30 നാണ് പ്രഖ്യാപനം. 128 സിനിമകളാണ് അവാര്‍ഡിനായി ജൂറി പരിഗണിച്ചത്. സബ് കമ്മിറ്റികള്‍ ഇതില്‍...

കൊയിലാണ്ടി: നഗരസഭ  27-ാം വാർഡിലെ കുറുവങ്ങാട് പൊക്ലാരികുളം നഗരസഭ അധികൃതര്‍ ഏറ്റെടുത്തു. മുൻ നഗരസഭ വൈസ് ചെയർമാൻ യു.കെ. ദാമോദരൻ മാസ്റ്റർ സ്മാരക നീന്തൽ പരിശീലന കേന്ദ്രം...

കീഴരിയൂർ: നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടി നായർ (92) നിര്യാതനായി. അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ നായർ, മാധവികുട്ടി അമ്മ,ദേവകി അമ്മ,...

കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. വർഷം തോറും നടത്തുന്ന പരിപാടിയില്‍...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 03 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...