KOYILANDY DIARY.COM

The Perfect News Portal

Month: November 2025

കൊയിലാണ്ടി: റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ മാർച്ച് ധർണയും നടത്തി. സമരം AKRRDA സംസ്ഥാന സെക്രട്ടറി പി...

. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പരിധിയിലെ ആദ്യ ALMSC ഓഫീസ് 31-ാം വാർഡ് കോതമംഗലത്തിൽ തച്ചംവെളളി അങ്കണവാടിയിൽ സജ്ജീകരിച്ചു. ഓഫീസിൻ്റെ ഉദ്ഘാടനം അങ്കണവാടി  പ്രവേശനോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പുനർനിർമ്മാണ പ്രവർത്തനം നടന്നുവരുന്ന ശ്രീ കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവിലിൻ്റെ പ്രവർത്തന ബ്രോഷർ പ്രകാശന എം.പി. ഷാഫി പറമ്പിൽ നിർവ്വഹിച്ചു. കെ.വി. രാഘവൻ നായർ, പി. രാമുണ്ണി,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am...

കൊയിലാണ്ടി: നഗരത്തിലെ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് ഭാരതീയ മസ്ദൂർ സംഘം ഓട്ടോ സെക്ഷൻ പ്രവർത്തകർ റോഡിൽ റീത്ത് വെച്ചു. നഗരത്തിലെ  റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ്...

കൊയിലാണ്ടി: പൊയിൽക്കാവ് തച്ചോളി താഴെ കുനി ശശിധരൻ (59) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ, ചിരുതക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജയൻ, രാഘവൻ, രാജൻ, രവി, ശിവരാമൻ.

കൊയിലാണ്ടി: പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുചുകുന്ന് ഭാസ്ക്കരൻ രചിച്ച ''നവ മാർക്സിയൻ സമീപനങ്ങൾ'' എന്ന പുസ്തകത്തെ കുറിച്ച് ചർച്ച നടത്തി. എ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയെ കാണാതായതായി പരാതി. കാവുംവട്ടം ശിവപ്രസാദത്തിൽ റിനിഷ് (38) എന്നയാളെ ഒക്ടോബർ 30-ാം തിയ്യതി വൈകീട്ട് വീട്ടിൽ നിന്നും പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്ന്...

സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രം രാഷ്ട്രീയ ഏകദ ദിവസമായി ആചരിക്കുന്നതിന് ഭാഗമായി കൊയിലാണ്ടി മാറുകയാണ് എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കൊയിലാണ്ടി ജനമൈത്രി പോലീസും, ട്രാഫിക്...

നടുവത്തൂർ : 2025 - 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി....