KOYILANDY DIARY.COM

The Perfect News Portal

Month: October 2025

അത്തോളി: വർക്ക് ഷോപ്പിൽ വെൽഡിംഗ് നടത്തുന്നതിനിടെ കാറിന് തീപിടിച്ചു. അത്തോളി അത്താണിക്കലിലുള്ള പ്രൊഫഷണൽ ബോഡി ഷോപ്പിൽ ഗ്യാസ് വെൽഡിങ് നടത്തുമ്പോൾ സ്പാർക്ക് ഉണ്ടായിയോടെ കാറിനും സിലിണ്ടറിനും തീ...

ഉള്ളിയേരി: എം.ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എംപ്ലോയിസ് യൂണിയൻ (സിഐടിയു) യൂണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു. കോളജിൽ നടന്ന കൺവൻഷൻ സി.ഐ.ടി.യു ബാലുശ്ശേരി ഏരിയ സെക്രട്ടറി സദാനന്ദൻ ഉദ്ഘാടനം...

. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന   ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. മാനസികാരോഗ്യ വിഭാഗം  ഡോ.ലിൻഡ.എൽ.ലോറൻസ് (4.30 PM to...

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പുഴുക്കളേയും മറ്റും കാണുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. ഇപ്പോഴുമിതാ വന്ദേഭാരത് ട്രെയിനില്‍ വിളമ്പിയ...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർനിർമ്മിക്കുന്ന ശ്രീകോവിലിൻ്റെ ശിലാന്യാസം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

കൊയിലാണ്ടി: എൽഡിഎഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വികസന മുന്നേറ്റ ജാഥകൾ കാട്ടിലപീടികയിൽ സമാപിച്ചു. രാവിലെ ഒന്നാം വാർഡിലെ ജോളി പരിസരത്ത് നിന്ന് ആരംഭിച്ച പടിഞ്ഞാറൻ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം...

ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. വിസിയുടെ പ്രായപരിധി, സെർച്ച് കമ്മിറ്റി എന്നിവ ഉൾപ്പെട്ടതാണ് ബിൽ. മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി പി രാജീവ് ആണ്...

ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണം പൂശൽ വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷ് അധ്യക്ഷനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോടതി ഉത്തരവിറക്കി....

കേരളത്തെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി. ആരോഗ്യം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിലെ കേരളത്തിന്റെ പുരോഗതിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ...