KOYILANDY DIARY.COM

The Perfect News Portal

Month: October 2025

കൊയിലാണ്ടി: നന്തി ബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) നിര്യാതയായി. സംസ്ക്കാരം വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുകുമാരന്‍ (പയ്യോളി),...

മൂടാടി: നന്തി പട്ടാർവള്ളി മഹമൂദ് ഹാജി (83) നിര്യാതനായി. (നന്തി മഹല്ല് മുൻ പ്രസിഡണ്ടും, പാലിയേറ്റീവ് പ്രവർത്തകനുമായിരുന്നു). മയ്യിത്ത് നിസ്ക്കാരം: വൈകുന്നേരം 5 മണിക്ക് നന്തി പള്ളിയിൽ....

തൃശൂർ: തൃശൂരിലെ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തിയ പ്രതി പിടിയിൽ. പേരാമംഗലം സ്വദേശി ജിന്റോ (28) ആണ് അറസ്റ്റിലായത്. തൃശൂർ കുരിയച്ചിറയിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തുന്നതിനിടെ...

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ 7 പേര്‍ കുട്ടികളാണ്. ദുരന്തത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി, റോഡുകൾ തകർന്നു,...

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി. അമേരിക്കയിൽ...

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും...

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ...

ഇന്ന് പുനരാരംഭിച്ച നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിഷയത്തിന്റെ പേരിലാണ് സഭ നടപടികൾ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തിയത്. വിഷയം ചർച്ച ചെയ്യുന്നതിന്...

പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ച വരുത്തിയ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ്. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് ജോയിന്റ്...

സൗദി അറേബ്യയിലെ ദമ്മാമിൽ മാത്തുക്കുട്ടി പള്ളിപ്പാടിന്റെ ‘അകക്കാമ്പുകൾ’ എന്ന ആദ്യ കവിതാസമാഹാരം പ്രകാശനം നടത്തി. ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡണ്ട് ബിജു...