അടിച്ചുമാറ്റിയത് 20000ത്തിന്റെ രണ്ട് വാച്ചുകള്‍; സ്വിച്ച് ബോര്‍ഡില്‍ സോറിയെന്ന് എഴുതിവെച്ച് കള്ളന്‍
. പാലക്കാട്: ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തണമെന്നാണല്ലോ.. അതിനി മോഷണമാണെങ്കില്‍ കൂടി! വീട്ടില്‍ കയറി വാച്ച് അടിച്ചുമാറ്റിയ കള്ളന്‍ ക്ഷമാപണവും നടത്തി മുങ്ങിയെന്ന വാര്‍ത്തയാണ് പാലക്കാട് നിന്നും...
