KOYILANDY DIARY.COM

The Perfect News Portal

Day: October 18, 2025

. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...

ചേമഞ്ചേരിയിൽ വികസന മഹാസദസ്സ്*    കേരളമിന്നോളം ആർജിച്ച വികസന നേട്ടങ്ങള് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വികസനനേട്ടങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് ഭാവി വികസന പ്രക്രിയകളക്കുറിച്ച്...

കൊയിലാണ്ടി: കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ (78) നിര്യാതയായി. (മുൻ കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറിയായിരുന്നു). ഭർത്താവ്: ഒ.കെ. ബാലകൃഷ്ണൻ (വിമുക്തഭടൻ). മകൾ: സ്മിത ...

കാപ്പാട്: പാറയിൽ (സൂപ്പിക്കണ്ടി) കാച്ചിൽ പറമ്പത്ത് ആയിഷാബി (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബൂബക്കർ എസ്‌ കെ (റവന്യുഡിപ്പാർട്ട് മെന്‍റ്). മക്കൾ : ഷൗക്കത്ത്, സാദിഖ്, ഷാഹിൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 18 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...