KOYILANDY DIARY.COM

The Perfect News Portal

Day: October 9, 2025

. കൊയിലാണ്ടി: റവന്യൂ ഓഫീസുകളിലെ വർദ്ധിച്ചുവരുന്ന തിരക്കുകൾ കണക്കിലെടുത്ത് അരിക്കുളം, നൊച്ചാട് വില്ലേജുകൾ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം...

കൂരാച്ചുണ്ട്: വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന തെരുവ് വ്യാപാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1. ചർമ്മരോഗ വിഭാഗം ഡോ. ദേവിപ്രിയ മേനോൻ 11.30 Am to...

കൊയിലാണ്ടി: കാവുംവട്ടം പരേതനായ പഴങ്കാവിൽ കുഞ്ഞിക്കണാരൻ്റെ ഭാര്യ പഴങ്കാവിൽ കല്യാണി അമ്മ (97) നിര്യാതയായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാധ പള്ളിപ്പിലാത്ത്,...

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നിയമനടപടിയിലേക്ക്. ദ്വാരപാലകശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന വി ഡി സതീശന്റെ ആരോപണത്തിലാണ് വക്കീൽ നോട്ടീസ്...

. പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂർ മൃഗാശുപത്രിക്ക് മുന്നിൽ ബൈക്കിൽ സ്വിഫ്റ്റ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റത് രാമല്ലൂർ...

പേരാമ്പ്ര ചെമ്പ്ര പാലം ചമ്പക്കോട്ട് സി. പി പൗലോസ് (PWD കോൺട്രാക്ടർ) (84) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ഷാജു ചമ്പക്കോട് (റിട്ട. ന്യൂ ഇന്ത്യ അഷുറൻസ്...

കൊയിലാണ്ടി: കുറുവങ്ങാട് തെരുവത്ത്കണ്ടി കമല അമ്മ (രവികല) (69) നിര്യാതയായി. അച്ഛൻ: പരേതനായ മേപ്പാട് മീത്തൽ കുട്ടി ഗോവിന്ദൻ നായർ. അമ്മ: പരേതയായ മാധവി അമ്മ. സഹോദരങ്ങൾ:...

. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ അന്വേഷണം കേന്ദ്രീകരിച്ച് എസ് ഐ ടി സംഘം. എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ...

. നിയമസഭയിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള...