മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ മത്സ്യവിതരണ കേന്ദ്രം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉപജീവിന ഉപാധി നിർമ്മിച്ച് നൽകുന്ന പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രത്തിൻ്റെ നിർമാണം നടത്തിയത്....
Day: October 8, 2025
ചേമഞ്ചേരി: നൂറ് കണക്കിന് വയോജനങ്ങൾ അണിനിരന്ന കലോത്സവം ചേമഞ്ചേരിക്ക് കൗതുകമായി. രാവിലെ ആരംഭിച്ച കലോത്സവം കേരള വയോജനകമ്മീഷൻ അംഗവും കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസിൻ്റെ...
. കൊയിലാണ്ടി: ഒക്ടോബർ 15ന് കൊയിലാണ്ടി നഗരസഭ സംഘടിപ്പിക്കുന്ന വികസന സദസ്സിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ടൗൺ ഹാളിൽ നടന്ന യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ സുധ...
. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. എല്ല് രോഗ വിഭാഗം ഡോ: റിജു. കെ....
. സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി...
. ന്യൂമാഹിയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസില്‍ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 14 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്....
. കൊയിലാണ്ടി ഉപജില്ല കായികമേള 2025 ഒക്ടോബർ 8 9 10 തീയതികളിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം...
കണ്ണൂര്‍: സിപിഐഎം സ്‌മാരക സ്തൂപത്തിന് നേരെ അതിക്രമം. നീർവേലിയിലെ യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് തകർത്തത്. സ്തൂപം കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയാണ് ചെയ്തത്. സിപിഐ എമ്മിന്റെ...
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമിച്ചത്....
കൊയിലാണ്ടി: തുറയൂർ ശ്രീ മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രത്തിൽ വഴിപാട് കൗണ്ടർ തറകല്ലിടൽ കർമ്മം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.കെ പ്രമോദ് കുമാർ തറകല്ലിടൽ...

 
                         
       
       
       
       
       
       
       
       
      