തിരുവനന്തപുരം: ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ഫലം പുറത്ത്. തിരുവോണം ബമ്പർ ബിആർ-105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്...
Day: October 4, 2025
കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും, കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര സമ്പത്ത് സംബന്ധിച്ച വിവരങ്ങൾ...
മദ്രാസ് ഹൈക്കോടതി പരാമർശത്തിന് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്. വാഹനം സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ദൃശ്യങ്ങൾ...
ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. ചെങ്ങമനാട് പോലീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ്...
സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകുവാൻ പോവുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ ഡൽഹിയിൽ സന്ദര്‍ശിച്ച ഘട്ടത്തിൽ കൂടുതല്‍...
തിരുവനന്തപുരം: ലോട്ടറിയടിച്ച് ജീവിതം മാറിമറിയുന്നത് ആരുടെയാവും?. അതിനുള്ള ഉത്തരം ഇന്നറിയാം. കേരള ഭാഗ്യക്കുറിയുടെ 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് നടക്കും. ഇതോടൊപ്പം...
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് ഒഴുക്കു പാറയിന്മേൽ ചന്ദ്രൻ (68) നിര്യാതനായി. പിതാവ്: പരേതനായ ഒഴുക്കു പാറയിന്മേൽ അറുമുഖൻ. മാതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: ചന്ദ്രിക, ഒ പി ബാബു...
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. ‘വാനോളം മലയാളം ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടക്കും. ചടങ്ങില്‍...
സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിൽ സ്വര്‍ണവില. ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. പണിക്കൂലി ഉൾപ്പെടെ ഇന്ന്...
ചേമഞ്ചേരി: കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ ഈ വർഷത്തെ വാദ്യശ്രീ പുരസ്ക്കാരത്തിന് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരെ തിരഞ്ഞെടുത്തു. വാദ്യകലാ ജീവിതത്തിൻ്റെ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ശിവശങ്കര മാരാരുടെ വാദ്യരംഗത്തെ പ്രവർത്തനം...
