KOYILANDY DIARY.COM

The Perfect News Portal

Day: October 1, 2025

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യുവ...

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL-20 ലോട്ടറിയുടെ ഫലം ഇന്ന് അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി...

    കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ മഹാനവമി നാളിൽ നടത്തിയ പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. ആദ്യമായാണ് ക്ഷേത്രത്തിൽ പൊങ്കാല നടത്തുന്നത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഗീത സഭ കൊയിലാണ്ടി മനയടത്ത് പറമ്പ് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ സംഗീത നിശ അവതരിപ്പിച്ചു. സംഗീതാദ്ധ്യാപകൻ പ്രേമൻ മാസ്റ്റർ...

മൂടാടി: ഒക്ടോബർ 24ന് നടക്കുന്ന മൂടാടി ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മൂടാടി ഹിൽബസാർ പുറക്കൽ, പാറക്കാട് ഗവ. എൽ പി സ്കൂൾ...

കൊയിലാണ്ടി: പെരുവട്ടൂർ കുഴിച്ചാലിൽ സാവിത്രി (63) നിര്യാതയായി. സംസ്ക്കാരം: ഇന്ന് (ബുധന്‍) 10.30ന് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: രജനീഷ് (അഭയ), പരേതനായ സന്തോഷ്. സഹോദരങ്ങൾ:...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ, താലപ്പൊലി പറമ്പിൽ പ്രമോദ് (49) നിര്യാതനായി. സംസ്കാരം: 2 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ നാരായണന്‍റെയും മാധവിയുടെയും മകനാണ്. ഭാര്യ. ബീന, സഹോദരങ്ങൾ: പത്മിനി,...

  കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബര്‍ 01 ബുധനാ‌ഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ...