KOYILANDY DIARY.COM

The Perfect News Portal

Month: September 2025

രാജ്യ ചരിത്രത്തിലെ ആദ്യ വയോജന കമ്മീഷന്‍ കേരളത്തില്‍ സ്ഥാനമേറ്റു. കെ സോമപ്രസാദ് ചെയര്‍പേഴ്‌സണായ അഞ്ച് അംഗ കമ്മീഷനാണ് സ്ഥാനമേറ്റത്. വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച വലിയൊരു സ്വപ്നം...

കോഴിക്കോട്: ബേപ്പൂരിൽ നടുവട്ടം സ്വദേശിയുടെ വീട്ടിൽ വൻ കവർച്ച. 36 പവൻ സ്വർണം നഷ്ടമായതായി പരാതി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഹൈദരാബാദ് സ്വദേശിയായ...

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ബാധിത കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഉപകരണം വാങ്ങാൻ എട്ട് ലക്ഷം രൂപ അനുവദിച്ച് മന്ത്രി...

കൊയിലാണ്ടി: കൊല്ലം ഇ.സി. കോട്ടേജിൽ പരേതരായ സോമസുന്ദരത്തിന്റേയും കമലയുടേയും മകൻ സൂരജ് ഇ.സി (65) നിര്യാതനായി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. (സിപിഐ(എം) സിവിൽ...

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാട് വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കല്ലേക്കാട് സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ സുരേഷിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് സ്‌ഫോടക...

കേരളത്തിൽ സർവീസ് നടത്താൻ 20 ഭോഗികളുള്ള വന്ദേഭാരത് ചൊവ്വാഴ്ച കേരളത്തിലെത്തി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയ ട്രെയിനാണ് കേരളത്തിൽ എത്തിയത്. ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ...

കോഴിക്കോട് വിജില്‍ നരഹത്യകേസില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. പ്രതികളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുമായി രണ്ടാമതും സരോവരം പാര്‍ക്കിന്...

കൊച്ചിയിൽ വിവിധ ലഹരി കേസുകളിലായി നാല് പേർ പിടിയിലായി. രണ്ടേ കാൽ കിലോ കഞ്ചാവും 19 ഗ്രാമോളം എംഡിഎംഎയും ഡൻസാഫ് സംഘം പിടികൂടി. എളമക്കരയിൽ നിന്നും രണ്ടേകാൽ...

റെക്കോർഡ് വില തൊട്ടിട്ടും മുന്നോട്ട് തന്നെ കുതിച്ച് സ്വർണം. സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 640 രൂപ വർധിച്ച്...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...