KOYILANDY DIARY.COM

The Perfect News Portal

Month: September 2025

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 08 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കോതമംഗലം മരത്തം വെള്ളിമീത്തൽ പൊന്നൻ പിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ഷാജു, ഉഷ (മഞ്ചേരി), നിഷ (കോഴിക്കോട്). മരുമക്കൾ: നാരായണൻ, അനിൽകുമാർ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന   ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. എല്ലു രോഗ വിഭാഗം ഡോ:ജവഹർ ആദി രാജ 7.00...

ചേമഞ്ചേരി: കാപ്പാട് അൽ അലിഫ് സ്‌കൂളിലെ ഓട്ടോ ഡ്രൈവറായിരുന്ന നിസാർ മാട്ടുമ്മൽ (42) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 10 മണിക്ക് ശേഷം ചേവരമ്പലം ബൈപ്പാസിലുണ്ടായ വാഹനപകടത്തെ...

കോരപ്പുഴ: കഴിഞ്ഞ 42 വർഷമായി കോരപ്പൂഴയിൽ സ്പൈമോക് നടത്തി വരുന്ന ഓണാഘോഷത്തിൻ്റെ ഭാഗമായ ജലോത്സ പരിപാടികൾ ആയിരങ്ങളുടെ പങ്കാളിത്തത്തോടുകൂടി കോരപ്പുഴയിൽ അരങ്ങേറി. രാവിലെ കോഴിക്കോട് ബീച്ചിൽ നിന്ന്...

കൊയിലാണ്ടി: സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാര ജേതാവായിരുന്ന കലാകാരൻ ശശി കോട്ടിൻ്റെ സ്മരണാർഥം പൂക്കാടിൽ  സജീഷ് ഉണ്ണി - ശ്രീജിത്ത് മണി...

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ 51-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ആവണിപൂവരങ് ചിത്ര പ്രദർശനത്തോടെ തുടക്കം കുറിച്ചു. ആർടിസ്റ്റ് ബാലൻ താനൂര് ഉദ്ഘാടനം ചെയ്തു. വൈകീട്ട് സാംസ്‌കാരിക സമ്മേളനം സിനിമ...

പയ്യോളി അയനിക്കാട് നിബ്രാസുൽ ഉലൂം മദ്രസയിൽ നബിദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങളും ബോധവൽക്കരണ ക്ലാസ്സും നടന്നു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മൊബൈൽ ഉപയോഗത്തിലെ വിപത്തുകളെപ്പറ്റി...

മൂടാടി ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ വിമംഗലം ശിവക്ഷേത്രം കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ. മോഹനൻ അധ്യക്ഷതവഹിച്ചു. എം.ടി....

കീഴരിയൂർ: പ്രഥമ ആയുഷ് കായകൽപ് അവാർഡ് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക് ലഭിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ആരോഗ്യ രംഗത്ത്...