KOYILANDY DIARY.COM

The Perfect News Portal

Month: September 2025

പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ്...

ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ച് ഇപ്പോഴും ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ ശാസ്ത്രജ്ഞർക്ക് എപ്പോഴും കൗതുകമുണർത്തുന്ന വിവരങ്ങൾ നൽകുന്ന ഒന്നാണ് ചന്ദ്രൻ. ഭൂമിയുടെ ഉപ​ഗ്രഹമായ ചന്ദ്രനെ കുറിച്ച് അറിയാനും...

കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂർകോണം സ്വദേശി എ...

വെനസ്വേലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ വെനസ്വേലയിലാണ് ഭൂചലനം ഉണ്ടായത്. മരകൈബോ തടാകത്തിന്റെ കിഴക്കന്‍ തീരത്തെ മെന ഗ്രാന്‍ഡെയാണ് ഭുകമ്പത്തിന്റെ...

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പാവറ വയലിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. 2-ാം വാർഡിൽ പാവറ വയൽ ഭാഗത്ത് ബൈപാസിലെ ഓവ് പാലത്തിനടുത്താണ് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ...

കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് കച്ചവട സ്ഥാപനങ്ങളില്‍ ഒരേ സമയത്ത് മോഷണം. നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും, മാങ്ങയും. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി ചുങ്കത്തെ...

കോളജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനൊരുങ്ങി കുടുംബശ്രീ. യുവതികളുടെ കൂട്ടായ്മയാണ് ഓക്സിലറി ഗ്രൂപ്പുകള്‍. ഓരോ ജില്ലയിലെയും ഓരോ കോളജുകളിലായിരിക്കും ആദ്യം ആരംഭിക്കുക. ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ...

വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ രാജി വെച്ചു. എംഎൻ വിജയൻ്റെ ആത്മഹത്യയെ തുടർന്നുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ്...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

എം എസ് സി എല്‍സ 3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന...