KOYILANDY DIARY.COM

The Perfect News Portal

Month: September 2025

പഞ്ചാബിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. ഞായറാഴ്ച മരണസംഖ്യ 46 ആയിരുന്നുവെന്നും പിന്നീട് മരണസംഖ്യ ഉയര്‍ന്നുവെന്നും പഞ്ചാബിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്...

രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകൾക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കാർ നിർമാതാക്കൾ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു. മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ...

മുംബൈയിൽ നാവികസേനയുടെ തോക്കും വെടിയുണ്ടകളും മോഷ്ടിച്ചു. സുരക്ഷ ചുമതലയുള്ള നാവികസേന ഉദ്യോഗസ്ഥനിൽ നിന്നാണ് തോക്ക് മോഷ്ടിച്ചത്. മുംബൈയിലെ നേവി റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം നടന്നത്. സുരക്ഷ ഡ്യൂട്ടിയിൽ...

തോപ്പിൽ ഭാസിയുടെ ഒളിവ് ജീവിതത്തിലെ അനുഭവങ്ങള്‍ അദ്ദേഹം തന്നെ ആവിഷ്കരിച്ച ഷെൽട്ടർ എന്ന നാടകത്തിനിടയിൽ നടന്റെ വിവാഹം. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ നടന്ന ഷെൽട്ടർ എന്ന...

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10...

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. 1000 രൂപ വർധിച്ച് ഒരു പവന്  80880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10110 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന്...

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രിയാണ് എളമക്കര പൊലീസ്‌...

ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും. അബുദാബിയിലെ ഷെയ്‌ഖ്‌ സയീദ്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം...

ഇന്ത്യൻ ആർമിയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ തസ്തികകളിൽ അവസരം. 1121 ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ –...

കുന്ദമംഗലം: നഗ്നനാക്കി ചിത്രങ്ങൾ എടുത്ത് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് കുന്ദമംഗലത്ത് രണ്ട് യുവതികളടക്കം മൂന്ന് പേർ കസ്റ്റഡിയില്‍. അഴിഞ്ഞലം സ്വദേശിയായ 44കാരന്റെ പരാതിയിലാണ് പൊലീസ് നടപടി....