KOYILANDY DIARY.COM

The Perfect News Portal

Day: September 28, 2025

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. വടക്കന്‍ കേരളത്തില്‍ ആയിരിക്കും പരക്കെ മഴ പെയ്യുക. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,...

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് എ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം നടത്തി. ഭരണ റിപ്പോർട്ടും അനുബന്ധ സ്റ്റേറ്റുമെൻ്റുകളും അവതരിപ്പിച്ച് പാസാക്കി. പ്രസിഡണ്ട് കെ. വിജയൻ അദ്ധ്യക്ഷത...

കൊയിലാണ്ടി നഗരസഭയിൽ ബധിരർക്കായി സൗഹൃദ കേന്ദ്രം തുറന്നു. നഗരസഭയുടെ സാംസ്കാരിക നിലയം ബിൽഡിങ്ങിലാണ് സൗഹൃദ കേന്ദ്രം ആരംഭിച്ചത്. നഗരത്തിലെത്തുന്ന ബധിരർ റോഡിലും, ബസ് സ്റ്റാൻഡിലും മറ്റും ഒത്തുചേർന്ന്...

കൊയിലാണ്ടി: മഴ കാരണം റോഡ് പ്രവൃത്തി മാറ്റി വെച്ചു. ഗതാഗതം സാധാരണപോലെ. ദേശീയപാതയില്‍ പൂക്കാട് മുതല്‍ വെങ്ങളം വരെയുള്ള സര്‍വ്വീസ് റോഡ് വഴിയുള്ള ഗതാഗതം ഇന്ന് സാധാരണ...

തമിഴ്നാട്: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഒട്ടേറെ...

കൊയിലാണ്ടി ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ ഒക്ടോബർ 2 വിജയദശമി ദിനത്തിൽ ചിത്രകലാ പഠന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പെയിന്റിംഗ് – ഡ്രോയിംഗ്, കേരള മ്യൂറൽ പെയിന്റിംഗ്...

കൊയിലാണ്ടി: ഒക്ടോബർ 19ന് കാക്കൂരിൽ വെച്ച് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി നഗരസഭ പന്തലായനിയിൽ ചേർന്ന 9, 11 ഡിവിഷനിലെ...