KOYILANDY DIARY.COM

The Perfect News Portal

Day: September 26, 2025

തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 84,240 രൂപയാണ്. ജ്വല്ലറിയിൽ നിന്ന്...

ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ- പാക് കലാശപ്പോര്. ഞായറാഴ്ചയാണ് ഫൈനല്‍. ഏഷ്യാ കപ്പിൻ്റെ 40 വര്‍ഷ ചരിത്രത്തിലാദ്യമായാണ് ചിരവൈരികള്‍ ഫൈനലിലെത്തുന്നത്. ഇന്നലെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനല്‍...

കാസര്‍ഗോഡ് നാലാംമൈലില്‍ ടിപ്പര്‍ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡി വൈ എസ് പി യുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം സജീഷ് (42) ആണ് മരിച്ചത്....

വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ വടകരയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. വടകര എസ്എൻ കോളജിൽ 25 സീറ്റിൽ 25–ലും എതിരില്ലാതെ എസ്‌എഫ്‌ഐ...

സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം...

തിരുവനന്തപുരത്ത് അംഗനവാടി ടീച്ചർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അദ്ധ്യാപിക പുഷ്പകലക്കെതിരെ നരുവാമൂട് പൊലീസാണ് കേസെടുത്തുത്. CWC യുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് കുഞ്ഞിൻ്റെ...

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകൾ തകർത്തു. രണ്ട് തട്ടുകടകളാണ് ഇടിച്ചു തകര്‍ത്തത്. അപകടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ പെരിന്തൽമണ്ണ സ്വദേശി ജുറൈസിനാണ്...

കൊയിലാണ്ടി: കെട്ടിടത്തിനു മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ, കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലാണ് സംഭവo. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള...

തിരുവനന്തപുരത്ത് ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ഉള്‍പ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. അതേസമയം,...

കൊയിലാണ്ടി: സംഗീത പഠനത്തിന്  പ്രായം ഒരു തടസ്സമല്ലെന്നും ജീവിത സായാഹ്നങ്ങളെ പുത്തനുണർവ്വിന്റെ പുലർ വേളകളാക്കാമെന്നും തെളിയിച്ചു കൊണ്ട്  വയോജന കൂട്ടായ്മ സംഗീത സായന്തനം സംഘടിപ്പിച്ചു. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി...