KOYILANDY DIARY.COM

The Perfect News Portal

Day: September 25, 2025

വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ രാജി വെച്ചു. എംഎൻ വിജയൻ്റെ ആത്മഹത്യയെ തുടർന്നുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ്...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

എം എസ് സി എല്‍സ 3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന...

ചെറുവണ്ണൂർ കക്കറമുക്ക്, വട്ടക്കുനി ഗീമ (47) നിര്യാതയായി. (പേരാമ്പ്ര ഒലിവ് പബ്ലിക് സ്കൂൾ). പിതാവ്: പരേതനായ പീടിക താഴ ദാസൻ. മാതാവ്: ദേവി. ഭർത്താവ്: സുരേഷ്. മക്കൾ:...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വൻ കുറവ്. ഇന്നലത്തെ വിലയില്‍ നിന്നും 680 രൂപയുടെ കുറവാണുണ്ടായത്. സ്വര്‍ണ്ണത്തിൻ്റെ ഇന്നത്തെ വില 1 പവന് 83,920 രൂപയാണ്. ഇതോടുകൂടി 1...

തായ്‌വാനിലും തെക്കന്‍ ചൈനയിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. തായ്‌വാനില്‍ 17 പേരാണ് മരിച്ചത്. 125 ഓളം പേരെ...

ചട്ടലംഘനം ഒഴിവാക്കാന്‍ അസാധാരണ നീക്കവുമായി കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍. സെനറ്റ് യോഗത്തിന് മുമ്പ് സ്‌പെഷ്യല്‍ സെനറ്റ് യോഗമാണ് വിസി വിളിച്ചത്. ഒക്ടോബര്‍ നാലിനാണ്...

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി ‘സഹമിത്ര’ എന്ന പേരില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ് നൂതന...

ഭൂട്ടാനില്‍ നിന്നും നികുതിയടയ്ക്കാതെ ആഡംബര കാറുകള്‍ ഇന്ത്യയിലെത്തിച്ച് വില്‍പന നടത്തിയ കേസില്‍ നടന്‍ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നടനെ നോട്ടീസ് നല്‍കി വിളിച്ചു...

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ്റ (34) കൈയ്യിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച്...