KOYILANDY DIARY.COM

The Perfect News Portal

Day: September 24, 2025

ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ. ദൗത്യത്തിന്‍റെ ഭാഗമായി നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും. അൻപത് വർഷത്തിനുശേഷം ഇതാദ്യമായാണ് മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള...

സംസ്ഥാനത്ത് പത്താമത് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായെന്നും മന്ത്രി പറഞ്ഞു....

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി എ എം രാജൻ (59) പൊയിൽക്കാവിലെ കുനിയിൽ വീട്ടിൽ നിര്യാതനായി. പരേതരായ കൃഷ്ണൻനായരുടെയും, അമ്മു അമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: സരിജ,...

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയ അറിയാതെ പണം...

കോഴിക്കോട്‌ ശക്തമായ നിയമങ്ങളുണ്ടെങ്കിലും സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകാൻ കാഴ്‌ചപ്പാടിൽ മാറ്റം വന്നേ മതിയാകൂവെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സാക്ഷരത കൈവരിച്ചതിൽ നമുക്ക് അഭിമാനിക്കാമെങ്കിലും...

ചേമഞ്ചേരി: കാപ്പാട് വികാസ് നഗർ കണ്ണവയൽകുനി പരേതനായ ഗണേശൻ്റെ മകൾ അലീഷ ഗണേഷ് (28) നിര്യാതയായി. അമ്മ: ഉഷ. സഹോദരങ്ങള്‍: അനുഷ ഗണേഷ്, അഭിനന്ദ്.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 24 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...