കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം. ഇന്ന് രാവിലെ 7.45 ഓടെയാണ് അരയിടത്ത്പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തമുണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. അപകട...
Day: September 22, 2025
കാപ്പാട്: വി കെയർ ചേമഞ്ചേരിയുടെ നേതൃത്വത്തിൽ പാണക്കാട് പൂക്കോയ തങ്ങൾ ഹോസ്പിസ് യൂണിറ്റ് ഹോം കെയർ വളണ്ടിയർമാരുടെയും കമ്മിറ്റി അംഗങ്ങളുടെയും ഫാമിലി മീറ്റ് ശാദി മഹലിൽ നടന്നു....
കൊയിലാണ്ടി: ഓട്ടത്തിനിടെ ബസ്സിൻ്റെ ടയർ ഊരിത്തെറിച്ച് അപകടം ആർക്കും പരിക്കില്ല. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ദേവിക ബസ്സിൻ്റെ ടയറാണ് ദേശീയപാതയിൽ കാട്ടിൽ പീടികൽവെച്ച് ഊരി തെറിച്ച് ഉച്ചക്ക് 12...
കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനർനിർമ്മാണ പ്രവർത്തനത്തോടനുബന്ധിച്ച് ശ്രീകോവിലിൻ്റെ ഗർഭഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായുള്ള, പൂർണ്ണേഷ്ടിക സമർപ്പണം 24ന് ബുധനാഴ്ച ഉച്ചയ്ക്ക് 1.35 നും 2.15നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടത്തുന്നു....
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി....
ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. രാഹുലിന്റെ ശബ്ദരേഖകളും ടെലിഗ്രാം ചാറ്റുകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. കേസിൽ മൊഴി രേഖപ്പെടുത്താൻ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ്...
കൊയിലാണ്ടി: സിപിഐഎം മൂടാടി പഞ്ചായത്ത് 18-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്മരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു....
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. 320 രൂപ കൂടി ഒരു പവന് 82,560 രൂപയായി. ഗ്രാമിന് 10,320 രൂപയായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ ചെറിയ ആശ്വാസം...
ഭാഗ്യതാര BT 21 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം...