പൊയിൽക്കാവ്: വടക്കെ പൊക്കേരി ജാനകി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: പത്മിനി, ഗീത. മരുമക്കൾ: ഉണ്ണി, ശ്രീധരൻ.
Day: September 10, 2025
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 3:00 PM...
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ യുവനടിയുടെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം....
കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ഞായറാഴ്ച കൊയിലാണ്ടിയിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര സംഘടിപ്പിക്കും. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്ര പരിസരം, വലിയമങ്ങാട് അറയിൽ...
പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ 6-ാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൂനിലാമഴ ഗാനാലാപന മത്സരം ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത നാടക നടൻ പൗർണമി ശങ്കർ...
സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന് കാളയുടെ കുത്തേറ്റു. തമിഴ് നടൻ അശോക് കുമാറിനാണ് കാളയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വട മഞ്ജുവിരാട്ട് എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം...
റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പ്രസ്താവനയിലാണ് പ്രതിഷേധം ഉയർന്നത്. രാഹുൽഗാന്ധി മാപ്പ് പറയണമെന്ന്...
ദുബായ്: ഓർമ ദുബായ് ഒരുക്കുന്ന ഓണാഘോഷം ‘ഓർമയിൽ ഒരോണം’ ഒക്ടോബർ 12ന് നടക്കും. ദുബായ് അൽ നാസർ ലഷർ ലാൻഡിൽ വെച്ച് രാവിലെ 11 മുതൽ വൈകിട്ട്...
കാസര്‍കോട്: അമ്മയ്ക്ക് ചെലവിന് നല്‍കാത്തതിന്റെ പേരില്‍ മകനെ ആര്‍ഡിഒ ജയിലിലടച്ചു. ആര്‍ഡിഒ കോടതി വാറണ്ട് പ്രകാരമാണ് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെ...
ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദയവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്. ഇതിൽ തന്നെ ഏറ്റവും വലിയ വില്ലൻ ഹാർട്ട് അറ്റാക്ക്, അഥവാ ഹൃദയാഘാതമാണ്. അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ...