കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി സരസ്വതീമണ്ഡപത്തിൽവെച്ച് എ.വി.ശശികുമാറും സംഘവും ഒരുക്കിയ "ഭക്തിഗീതാമൃതം" ശ്രദ്ധേയമായി. ഭക്തി സാന്ദ്രമായ നിരവധി ഭാവഗീതങ്ങൾ കോർത്തിണക്കിയ ഈ സംഗീത...
Month: September 2025
. നന്തി കിഴൂർ റോഡ് അടക്കാൻ അനുവദിക്കില്ലെന്ന് മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി. അനിശ്ചിത കാല സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ. ബൈപ്പാസ് കടന്നുപോകുന്നത് നിലവിൽ പൊതുമരാമത്ത് വകുപ്പിൻ്റ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30 PM to...
ടെലിഗ്രാം വഴി വൻ തട്ടിപ്പ് നടത്തിയ ഇരുപത്തൊന്നുകാരൻ പിടിയിൽ. മട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൽ ഫത്താഫ് ആണ് കോഴിക്കോട് സൈബർ പോലീസിൻ്റെ പിടിയിലായത്. 32 ലക്ഷം രൂപയാണ് പ്രതി...
തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് മാറ്റിവെച്ചത്. ഒക്ടോബർ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിവെച്ചത്. ഒക്ടോബർ 4 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും....
കൊയിലാണ്ടി: ക്ഷീരസംഗമത്തോടനുബന്ധിച്ച് ഡയറി എക്സ്പോ ഉദ്ഘാടനം മേപ്പയൂർ ടി കെ കൺവെൻഷൻ സെന്ററിൽ വെച്ച് മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ശോഭ നിർവഹിച്ചു. മേലടി...
പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മഹാനവമി ആഘോഷം ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിൽ നടക്കും. ക്ഷേത്ര ആചാര്യൻ ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലത്ത് ഹരി...
കോഴിക്കോട് ജില്ലാ ക്ഷീര സംഗമം കൊഴുക്കല്ലൂർ ക്ഷീര സംഘത്തിൽ ക്ഷീര പതാക ഉയർത്തി. പ്രസിഡണ്ട് കെ കെ അനിത തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആകർഷകമായ കന്നുകാലി...
കോഴിക്കോട് ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് സഹകരണ ശില്പശാല സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ...
കൊയിലാണ്ടി: ചെറിയമങ്ങാട് ദുർഗാലയം സതി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: പ്രസീത, പ്രഭിത, സന്തോഷ് (കുട്ടൻ). മരുമക്കൾ: സച്ചി, ജയൻ, വിപിഷ.